മാലിദ്വീപിലെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലെത്തിയതോടെ അര നൂറ്റാണ്ടിലേറെയായി മാലിദ്വീപും ഇന്ത്യയും പുലർത്തിയിരുന്ന നയതന്ത്ര ബന്ധത്തിൽ വിള്ളൽ സംഭവിച്ചിരിക്കുകയാണ്. മുഹമ്മദ് മുസിയുവിന്റെ ചൈനീസ് സന്ദർശനത്തിന് പിന്നാലെ ഇന്ത്യമാലി നയതന്ത്ര ബന്ധം വഷളാവുകയും, ഒടുവിൽ മാലിയിൽ നിന്ന് മാർച്ച് 15ന് മുൻപായി ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ഉത്തരവിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ.
maldives, india, china xi jinping, Mohamed Muizzu