LIVE | ധനപ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ തുറന്നടിച്ച് കെ എന്‍ ബാലഗോപാൽ | KN Balagopal

News18 Kerala

2.49 million Subscribers

8,579 views since Nov 26, 2023

LIVE : കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി KN Balagopal ന്യൂസ് 18നോട്. കേന്ദ്ര നടപടി ഓരോ കേരളീയനേയും ബാധിക്കും. കേന്ദ്രം തുടർച്ചയായി ഇത്തരം നടപടികൾ ചെയ്തുകൊണ്ടിരുക്കുന്നു. വലിയ ചെലവുകൾ ഉള്ള മാസങ്ങളാണ് മുന്നിലുള്ളതെന്നും നവ കേരള സദസിൽ ലഭിച്ച പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി പറ‍ഞ്ഞു. #keralafinancialcrisis #knbalagopal #centralgovernment #malayalamnews #news18kerala #keralanews #newsinmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

© Furr.pk

TermsPrivacy

[email protected]