അവഹേളനം അല്ല, പരിഭാഷ ആണ്...! വേദനിക്കുന്ന വിശ്വാസി അറിയാൻ...! |

Arif Hussain Theruvath

118,000 Subscribers

75,750 views since Nov 26, 2023

ഹൈതമിയുമായി നടന്ന സംവാദത്തിന് ശേഷം കേൾക്കുന്ന എനിക്ക് എതിരെ ഉള്ള പ്രധാന ആരോപണം ആണ്...

ഞാൻ മുസ്ലിങ്ങളെയും, എതിർസംവാദകനെയും അവഹേളിച്ചു എന്ന്...!

എന്നാൽ ഞാൻ ആവർത്തിച്ച് ചോദിക്കുകയാണ്...

അങ്ങനെ ഞാൻ മുസ്ലിങ്ങളെയും എതിർസംവാദകനെയും അവഹേളിച്ചതിനുള്ള ഒരു തെളിവുമെങ്കിലും കൊണ്ടുവരുക എന്ന്...!

ഇതുവരെ ആരും കൊണ്ടുവന്നിട്ടില്ല...

എന്നാൽ, ഒരു കാര്യം വീണ്ടും വ്യക്തമാക്കുകയാണ്....

ഇസ്ലാം എന്ന മതത്തിനെ പൊളിച്ചുകാണിച്ചിരിക്കും....

അതായത്, അറബിയിലെഴുതി ഒളിപ്പിച്ചുവെച്ചിരുന്ന കാര്യങ്ങൾ പച്ചമലയാളത്തിൽ വിളിച്ചു പറഞ്ഞിരിക്കും...!

അന്നേരം...

ഹിന്ദുമതത്തെയോ കൃസ്തുമതത്തെയോ, കമ്യൂണിസത്തെയോ വിമർശിക്കുന്ന നേരത്ത് നിങ്ങൾ ഉയർത്താത്ത ആ "അവഹേളിച്ചു" എന്ന ആരോപണം ഇസ്ലാമിനെതിരെ മാത്രം ഉയർത്തുന്നത് വെച്ചുപൊറുപ്പിക്കാൻ ആവില്ല...

അത് പരിഗണിച്ചുകൊണ്ട് വിമർശനങ്ങളെ കുറക്കുവാനും ഉദ്ദേശിക്കുന്നില്ല...

അതുകൊണ്ട്....

ഇസ്ലാമിനെ തുടർന്നും വിമർശിക്കും...

അറഞ്ചം പുറഞ്ചം വിമർശിക്കും....

മാത്രം അല്ല... വിമർശിക്കും തോറും വളരുന്ന മതമാണല്ലോ ഇസ്ലാം...

അതുകൊണ്ട് നിങ്ങൾ ഈ ചാനൽ സപ്പോർട്ട് ചെയ്ത് വിമർശനങ്ങളെ പ്രമോട്ട് ചെയ്യുകയും ചെയ്യുക...

അതുവഴി നിങ്ങളുടെ ഹൂറികളെ ഉറപ്പിക്കാനുള്ള സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക....

ഹുറന്മാർ ഇല്ല... പെണ്ണുങ്ങൾ ഷെമിക്കുക.... സോറി...!

വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
മുഴുകൊടുംസംഘി


SUPPORT PLEASE:

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

© Furr.pk

TermsPrivacy

[email protected]